കോളയാട്: കോളയാട് പഞ്ചായത്തിലെ പറക്കാട് ഉന്നതി സന്ദർശനവും കുട്ടികൾക്ക്ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബോൾ കിറ്റുകൾ വിതരണവും ചെയ്തു.
പേരാവൂർ ഡിവൈ എസ് പി എം.പി ആസാദ് വിതരണം ചെയ്തു. പോലീസ്കാരായ ബൈജു പി.വി, ശ്രീജിത് രാഘവൻ, നിജീഷ് തില്ലങ്കേരി തുടങ്ങിയവർ സംസാരിച്ചു. ഉന്നതി നിവാസികൾ അവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ വന്യമൃഗശല്യം, കുടിവെള്ള പ്രശ്നം, റോഡ് പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ചു.
Kolayad






































