കേളകം : എൽ ഡി എഫ് കേളകം ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സെമിനാർ നടത്തി.സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി.സി.ജോർജ് അധ്യക്ഷനായിരുന്നു. സി. ടി. അനീഷ് വികസനരേഖ അവതരിപ്പിച്ചു.തങ്കമ്മ സ്കറിയ, കെ.പി.ഷാജി എ.എ.സണ്ണി, മൈഥിലി രമണൻതങ്കമ്മ മേലേക്കുറ്റ്, എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന നിരവധി നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നു വന്നു.ഇവയെല്ലാം ക്രോഡീകരിച്ച് എൽഡിഎഫ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതാണ്.
Ldfvikasanaseminar

 
                    
                    

.png)





.png)















 
                                                    





 
                                







