ഇരിട്ടി : പായം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ പി. സാജിത് അധ്യക്ഷത വഹിച്ചു .കെ. ദിനേശൻ, സി.വി. സുരേന്ദ്രൻ, കെ.സി. രാജീവൻ , എന്നിവർ പ്രസംഗിച്ചു .തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
Roadinaguration

 
                    
                    


.png)





.png)















 
                                                    





 
                                









