കണ്ണൂർ : ട്രാൻസ്ഗ്രിഡ് പ്രവൃത്തിയുടെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ ഒൻപതിന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ പഴയങ്ങാടി, ഏഴിമല സബ്സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് ട്രാൻസ്മിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
There will be a power outage













.jpeg)

.jpg)
.jpeg)




















