ഇരിട്ടി : പായം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തു . കാലിത്തീറ്റ വിതരണം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗങ്ങളായ മിനി പ്രസാദ്, ബിജു കോങ്ങാടൻ ,ക്ഷീരവികസന വകുപ്പ് ഡയറി ഫാം ഇൻസ്‌ട്രക്ടർ ഷിന്റോ അലക്സ്, സംഘം പ്രസിഡന്റ് പി.ടി. തോമസ് , സെക്രട്ടറി. യേശുദാസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു .
Dairyfarmers
















.jpeg)





















