ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു
Nov 8, 2025 02:10 PM | By Remya Raveendran

കൽപ്പറ്റ: കൽപ്പറ്റ എം.സി.എഫ്. പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറിന്റെ സാന്നിധ്യത്തിൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി. പി ശശീന്ദ്രനും ഗായത്രി ശ്രേയാംസ്കുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങൾ, വ്യത്യസ്ത വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കളുടെ മാതൃകകൾ എന്നിവ കുട്ടികൾക്കും മറ്റു സന്ദർശകർക്ക് വിജ്ഞാനപ്രദമായ ഒരനുഭവമായി.

കൂടാതെ, ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിവിധതരം ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഉപകരണങ്ങളും, ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും രോഗനിർണയം, നിരീക്ഷണം, ചികിത്സ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആധുനിക കാർഡിയോളജി ഉപകരണങ്ങളുടെ പ്രത്യേക പ്രദർശനവുംഒപ്പം, ബി.എൽ.എസ്. (Basic Life Support) പരിശീലനം, സാമൂഹിക സേവന തത്പരരായവർക്ക് ആസ്റ്റർ വോളന്റിയേഴ്സ് രജിസ്ട്രേഷൻ, ആരോഗ്യ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും പിന്തുണ നൽകുന്നതിനും ഐ നെസ്റ്റ് റിസർച്ച് ഫൗണ്ടേഷൻ എന്നിവയ്ക്കും പ്രത്യേകം കൗണ്ടറുകളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ എക്സിബിഷൻ നവംബർ 8ന് അവസാനിയ്ക്കും.

Drmooppanscollege

Next TV

Related Stories
മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറങ്ങി

Nov 8, 2025 04:31 PM

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറങ്ങി

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതില്‍ നിലപാട് മാറ്റി വി ശിവന്‍കുട്ടി

Nov 8, 2025 03:36 PM

രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതില്‍ നിലപാട് മാറ്റി വി ശിവന്‍കുട്ടി

രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതില്‍ നിലപാട് മാറ്റി വി...

Read More >>
‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

Nov 8, 2025 03:14 PM

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

Nov 8, 2025 02:46 PM

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍...

Read More >>
കോഴിക്കോട്  ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന ചർച്ചയ്ക്കിടെ

Nov 8, 2025 02:37 PM

കോഴിക്കോട് ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന ചർച്ചയ്ക്കിടെ

കോഴിക്കോട് ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന...

Read More >>
സൗജന്യ കാലിത്തീറ്റ വിതരണം നടത്തി

Nov 8, 2025 02:21 PM

സൗജന്യ കാലിത്തീറ്റ വിതരണം നടത്തി

സൗജന്യ കാലിത്തീറ്റ വിതരണം...

Read More >>
Top Stories

News Roundup

GCC News

Entertainment News