കൽപ്പറ്റ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ആർ ശങ്കറിന്റെ പ്രതിമ തകർത്ത തിരുവനന്തപുരം കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ
യോഗവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി നജീബ് കരണി അധ്യക്ഷത വഹിച്ചു.
അഡ്വക്കറ്റ് ടി സിദ്ധിഖ് എം എൽ എ, കെപിസിസി മെമ്പർ പി പി ആലി, ബിനു തോമസ്,ഗിരീഷ് കൽപ്പറ്റ, എ എ വർഗീസ്,മുഹമ്മദ് ബാവ,രാജൻ മാസ്റ്റർ,സി എ അരുൺദേവ്,ഗൗതം ഗോകുൽദാസ്,ഹർഷൽ കോന്നാടൻ,കെ കെ രാജേന്ദ്രേൻ, ഡിന്റോ ജോസ്,കെ അജിത,ചന്ദ്രിക കൃഷ്ണൻ,ആയിഷ പള്ളിയാൽ,എസ് മണി,ബിന്ദു ജോസ്,ഉഷ തമ്പി, ആർ ഉണ്ണികൃഷ്ണൻ, മോഹൻദാസ് കോട്ടക്കൊല്ലി, ഉണിക്കാട് ബാലൻ, ശശി പന്നിക്കുഴി തുടങ്ങിയവർ സംസാരിച്ചു
Kalpetta













.jpeg)

.jpg)
.jpeg)




















