തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിനായി പ്രസിദ്ധീകരിച്ച ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികളുടെ നേരിട്ടുള്ള കൂടിക്കാഴ്ചയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും നവംബർ 10 (എച്ച്.എസ്.ടി, യു.പി.എസ്.ടി, എൽ.പി.എസ്.ടി ), 11 (മറ്റുള്ളവർ) തീയതികളിൽ കണ്ണൂർ ഗവ. ടി.ടി.ഐ. ഫോർ മെന്നിൽ നടക്കും. കൂടുതൽ വിവരങ്ങൾ https://samanwaya.kite.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9447739848
walkin interview













.jpeg)

.jpg)
.jpeg)




















