ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു

ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു
Nov 9, 2025 02:04 PM | By Remya Raveendran

കണ്ണൂർ : കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ തല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് 'ചാല ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.15കളരി സംഘങ്ങളിൽ നിന്നും 350 ഓളം കളരി അഭ്യാസികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

ഒരു കായിക ഇനമെന്ന നിലയിൽ കളരിപ്പയറ്റിനെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിൻ്റെ ഭാഗമായാണ് കളരിപ്പയറ്റിനെ കഴിഞ്ഞ സ്കൂൾ ഒളിംപിക്സിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. പുതുതലമുറയിൽ അച്ചടക്കവും ശാരീരികക്ഷമതയും വളർത്താൻ കളരി ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനായി. എടക്കാട് ബ്ളോക്ക് മെമ്പർ കെ.വി ജയരാജൻ, കെ. മോഹനൻ ഗുരുക്കൾ, സി.കെ.ഉമേഷൻ ഗുരുക്കൾ, വി.പ്രസാദ് ഗുരുക്കൾ, കുന്നരു ഗംഗാധരൻ ഗുരുക്കൾ, ഷിബു ഗുരുക്കൾ പടിയൂർ, വി.കെ ദിവാകരൻ പടിയൂർ എന്നിവർ പങ്കെടുത്തു. വൈകിട്ട് ആറിന് നടക്കുന്നി സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും കെ.വി സുമേഷ് എം.എൽ.എ നിർവഹിക്കും.

കണ്ണൂർ ജില്ലയിലെ പ്രധാന കളരി സംഘങ്ങളായ ജ്യോതിസ് കളരി സംഘം കോട്ടൂർ, ഭാവന കളരി പൊതുവാച്ചേരി, ചന്ദ്രോദയകളരി മാങ്ങാട് അരയാൽ,രക്ഷ ആയോധനകലാക്ഷേത്രം കീച്ചേരി, നവജീവകളരി പയ്യന്നൂർ, ജീവകളരി കുന്നരു തുടങ്ങിയ 15 ഓളം കളരി സംഘങ്ങളാണ് ആഭ്യാസ കലകളിൽ മാറ്റുരച്ചത്. അഞ്ച് വേദികളിലായി സൂപ്പർ കിഡ്, കിഡ് സബ് ജൂനിയർ, ജൂനിയർ സീനിയർ സൂപ്പർ സീനിയർ വെറ്ററൈൻ വിഭാഗങ്ങളിലായി 350 ഓളം മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.

Kannursportskalari

Next TV

Related Stories
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Feb 18, 2026 02:50 PM

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി...

Read More >>
മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

Feb 18, 2026 02:42 PM

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി...

Read More >>
അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Feb 18, 2026 02:34 PM

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി...

Read More >>
കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

Feb 18, 2026 02:22 PM

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന്...

Read More >>
പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

Feb 18, 2026 02:13 PM

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി...

Read More >>
പട്ടികജാതി - പട്ടികവർഗ കൃഷിക്കാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

Feb 18, 2026 02:08 PM

പട്ടികജാതി - പട്ടികവർഗ കൃഷിക്കാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പട്ടികജാതി - പട്ടികവർഗ കൃഷിക്കാർക്ക് ബോധവത്കരണ പരിപാടി...

Read More >>
Top Stories

News Roundup