സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
Feb 18, 2026 02:50 PM | By Remya Raveendran

തിരുവനന്തപുരം:  സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കേസിൽ ജയസൂര്യയെ പ്രതി ചേര്‍ത്തിട്ടുണ്ട്.

Content Highlight: Saveboxaapcase

Next TV

Related Stories
കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു ; 2 പേർക്ക് പരിക്ക്

Jun 21, 2026 08:50 PM

കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു ; 2 പേർക്ക് പരിക്ക്

കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു ; 2 പേർക്ക്...

Read More >>
ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

Jun 21, 2026 04:31 PM

ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി...

Read More >>
കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ മുരളീധരൻ

Jun 21, 2026 03:24 PM

കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ മുരളീധരൻ

കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ...

Read More >>
ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം

Jun 21, 2026 03:13 PM

ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം

ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം...

Read More >>
വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

Jun 21, 2026 02:41 PM

വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും...

Read More >>
വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

Jun 21, 2026 02:22 PM

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന്...

Read More >>
Top Stories