സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിംഗ് ഫുട്ബോൾ ആരാധകർ അടക്കമുള്ളവർക്ക് വിഷമം ഉണ്ടാക്കുന്നെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ല. ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
Content Highlight: Loadsheddingaboutsannyjoseph






































