കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ ക്യാരിയർ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. മുൻ പരിചയമുള്ളവർ നവംബർ 17ന് രാവിലെ 10.30 ന് അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.
vacancy


.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpg)
.jpeg)






















