കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ ട്രെയിനി, ടെലികോളർ, ഓഫീസ് സ്റ്റാഫ്, മെക്കാനിക്ക് ട്രെയിനി, എച്ച് ആർ ഓഫീസർ, ടൂ വീലർ മെക്കാനിക്ക്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഷോറൂം കൺസൾട്ടന്റ് തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു/ഡിഗ്രി, ഐ.ടി.ഐ. ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്/മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് യോഗ്യതയുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 0497-2707610, 6282942066.
walkin interview


.jpeg)
.jpg)
.jpeg)



.jpeg)
.jpeg)
.jpg)
.jpeg)
























