കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര

കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര
Nov 16, 2025 06:32 AM | By sukanya

കണ്ണൂർ :കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 28 ന് വൈകീട്ട് ആറ് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ ഒന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9496403062, 9745534123 നമ്പറുകളില്‍ ബന്ധപ്പെടാം.

KSRTC Munnar Yatra

Next TV

Related Stories
തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം

Nov 16, 2025 08:56 AM

തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം

തലശ്ശേരിയിൽ ഗതാഗത...

Read More >>
ഇരിട്ടി പഴയ പാലത്തിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.

Nov 16, 2025 06:55 AM

ഇരിട്ടി പഴയ പാലത്തിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.

ഇരിട്ടി പഴയ പാലത്തിൽ നിർത്തിയിട്ടിരുന്ന കാറിന്...

Read More >>
അഭിമുഖം മാറ്റി

Nov 16, 2025 06:43 AM

അഭിമുഖം മാറ്റി

അഭിമുഖം...

Read More >>
.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര

Nov 16, 2025 06:30 AM

.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര

കെ.എസ്.ആര്‍.ടി.സി മൂന്നാര്‍...

Read More >>
പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവ്

Nov 15, 2025 06:40 PM

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവ്

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം...

Read More >>
 വാക്കറു പേരാവൂർ മാരത്തൺ 2025

Nov 15, 2025 03:40 PM

വാക്കറു പേരാവൂർ മാരത്തൺ 2025

വാക്കറു പേരാവൂർ മാരത്തൺ...

Read More >>
News Roundup