പേരാവൂർ: പേരാവൂർ തെറ്റുവഴിയിലെ വിമതരെ പുറത്താക്കി കോൺഗ്രസ്. പേരാവൂർ പഞ്ചായത്തിൽ 10-ആം വാർഡ് (തെറ്റുവഴി) പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബൽ മത്സരിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുകയും , വാർഡിൽ വിമത പ്രവർത്തനം നടത്തുന്നതായും കണ്ടെത്തിയ ഷിജിന സുരേഷ്, തോമസ് വരകുകാലയിൽ, ബാബു തുരുത്തിപള്ളി, സണ്ണി കൊക്കാട്ട് എന്നിവരെയാണ് കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
Congress expels rebels from Peravoor


.jpeg)

.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.png)





















