കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം

കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം
Nov 26, 2025 01:57 PM | By Remya Raveendran

തിരുവനന്തപുരം :     കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തുടരും. എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. അടുത്ത മാസം രണ്ടിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. നിലവില്‍ കേരളത്തിലെ പ്രശ്‌നം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റീസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിച്ചു.

കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു.ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നു എന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബിഎല്‍ഒമാരുടെ ആത്മഹത്യ ഹര്‍ജിക്കാര്‍ പരാമര്‍ശിച്ചു.

തമിഴ്‌നാട് SIR നെതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കേരളത്തിലെ പ്രശ്‌നം വ്യത്യസ്തമെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ എനുമറേഷന്‍ ഫോം സമര്‍പ്പിക്കാന്‍ ഉള്ള അവസാന തീയതി ഡിസംബര്‍ 4 എന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.

Sircontinue8nkersla

Next TV

Related Stories
ജെആർസി വളണ്ടിയർമാരുടെ നേതൃത്വത്തിൽ തോട് നടത്തo സംഘടിപ്പിച്ചു

Nov 26, 2025 02:07 PM

ജെആർസി വളണ്ടിയർമാരുടെ നേതൃത്വത്തിൽ തോട് നടത്തo സംഘടിപ്പിച്ചു

ജെആർസി വളണ്ടിയർമാരുടെ നേതൃത്വത്തിൽ തോട് നടത്തo...

Read More >>
പേരാവൂർ തെറ്റുവഴിയിലെ  വിമതരെ പുറത്താക്കി കോൺഗ്രസ്

Nov 26, 2025 01:39 PM

പേരാവൂർ തെറ്റുവഴിയിലെ വിമതരെ പുറത്താക്കി കോൺഗ്രസ്

പേരാവൂർ തെറ്റുവഴിയിലെ വിമതരെ പുറത്താക്കി...

Read More >>
തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 26, 2025 01:11 PM

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
ബിജെപി സ്ഥാനാർത്ഥികളുടെ കൊടിയും ബോർഡും നശിപ്പിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണം: കെ കെ വിനോദ് കുമാർ

Nov 26, 2025 12:46 PM

ബിജെപി സ്ഥാനാർത്ഥികളുടെ കൊടിയും ബോർഡും നശിപ്പിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണം: കെ കെ വിനോദ് കുമാർ

ബിജെപി സ്ഥാനാർത്ഥികളുടെ കൊടിയും ബോർഡും നശിപ്പിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണം: കെ കെ വിനോദ്...

Read More >>
പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ

Nov 26, 2025 11:23 AM

പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ

പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ...

Read More >>
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Nov 26, 2025 10:34 AM

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News