കൂത്തുപറമ്പ് : നല്ല പാഠം പരിപാടിയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെ "ജലമാണ് ജീവൻ " ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂത്തുപറമ്പ് നരവൂർ തോട്ടിൽ തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ JRC വളണ്ടിയർ മാരുടെ നേതൃത്വത്തിൽ തോട് നടത്തo സംഘടിപ്പിച്ചു.
പിടിഎ പ്രസിഡണ്ട്അശോകൻ വെള്ളേൻ ഉദ്ഘാടനം നിർവഹിച്ചു.PTA എക്സിക്യൂട്ടീവ് മെമ്പർ ഷൈമി രാജീവ് ആദ്ധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ബാലൻ വയലേരി പദ്ധതി വിശദീകരണം നടത്തി.മലിനീകരിക്കപ്പെടുന്ന ജലാശയങ്ങളെ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തോട് പഠനം നടത്തുകയാണ് ഉദ്ദേശം.പഠനത്തിന്റെ ഭാഗമായി മാലിന്യ നിക്ഷേപമുള്ള സ്ഥലങ്ങൾ, കാട് മൂടി കിടക്കുന്ന ഭാഗങ്ങൾ, മലിന ജല പൈപ്പുകൾ ഇറക്കിയ സ്ഥലങ്ങൾ മുതലായവകുട്ടികൾ രേഖപ്പെടുത്തുന്നു. ഈ റിപ്പോർട്ട് തുടർ നടപടികൾ സ്വീകരിക്കുന്നതിന് നഗരസഭക്ക് കൈമാറുന്നു.ചടങ്ങിൽ JRC കൗൺസിലർ ഷീജ സി.പി, PTA മെമ്പർ,സജിന M ,തൊഴിലുറപ്പ് മേറ്റ്ബിന്ദു Mഎന്നിവർ സംസാരിച്ചു.
Jrcthdunadatham


.jpeg)
.jpeg)

.jpeg)
.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.png)



















