തൃശൂരിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ.

തൃശൂരിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ.
Nov 27, 2025 09:43 AM | By sukanya

തൃശൂർ: തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ. മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ അർച്ചനയാണ്(20) മരിച്ചത്.

ഇന്നലെ വൈകീട്ട് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. ഷാരോണിൻ്റെ സഹോദരിയുടെ കുട്ടിയെ അംങ്കനവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിൻ്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. കേസിൽ അർച്ചനയുടെ ഭർത്താവ് ഷാരോണെ കസ്റ്റഡിയിലെടുത്തു. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്.

Thrissur

Next TV

Related Stories
കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Nov 27, 2025 11:37 AM

കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ്...

Read More >>
എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

Nov 27, 2025 11:20 AM

എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൽ നിന്ന്  നിർണായക വിവരങ്ങൾ ലഭിച്ചു; കൂടുതൽ അറസ്റ്റിന് സാധ്യത

Nov 27, 2025 10:50 AM

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു; കൂടുതൽ അറസ്റ്റിന് സാധ്യത

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു; കൂടുതൽ അറസ്റ്റിന് സാധ്യത ...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്  കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

Nov 27, 2025 10:22 AM

തദ്ദേശ തിരഞ്ഞെടുപ്പ് കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

തദ്ദേശ തിരഞ്ഞെടുപ്പ് കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക...

Read More >>
ഐ.ടി.ഐ കോഴ്‌സുകള്‍

Nov 27, 2025 10:20 AM

ഐ.ടി.ഐ കോഴ്‌സുകള്‍

ഐ.ടി.ഐ...

Read More >>
കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്

Nov 27, 2025 10:19 AM

കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്

കൗണ്‍സിലിംഗ് സൈക്കോളജി...

Read More >>
Top Stories