കണ്ണൂർ : കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2025 - 26 വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലെത്തി ഡിസംബര്‍ 12 വരെ പ്രവേശനം നേടാം. ഫോണ്‍: 9544958182
Keltron








.png)


























