ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു

ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു
Nov 28, 2025 02:00 PM | By Remya Raveendran

തിരുവനന്തപുരം :    ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്.സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാൽ അധിക നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഖദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് ഇതുവരെയായി ശബരിമല ദര്‍ശനം നടത്തിയവരുടെ എണ്ണം പത്തു ലക്ഷം കടന്നു. 10,29,451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ഇതുവരെ ദര്‍ശനം നടത്തിയത്.

ദേവസ്വം വകുപ്പിൻ്റെ ദീർഘ വീക്ഷണത്തോടെയുള്ള ക്രമീകരണങ്ങളിലും പ്രവർത്തനങ്ങളിലും വലിയ തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000 ആയി തുടരും.

Sanbarimala

Next TV

Related Stories
‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി

Nov 28, 2025 02:55 PM

‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി

‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട്...

Read More >>
വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി

Nov 28, 2025 02:47 PM

വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി

വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും...

Read More >>
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

Nov 28, 2025 02:21 PM

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ...

Read More >>
'അത് വലിയ കാര്യമായി എടുക്കേണ്ട'; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയതിൽ വി.കെ സനോജ്

Nov 28, 2025 02:09 PM

'അത് വലിയ കാര്യമായി എടുക്കേണ്ട'; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയതിൽ വി.കെ സനോജ്

'അത് വലിയ കാര്യമായി എടുക്കേണ്ട'; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയതിൽ വി.കെ...

Read More >>
ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ മാങ്കൂട്ടത്തിൽ

Nov 28, 2025 01:27 PM

ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതി:  അതിജീവിതയെ അപമാനിച്ച്  ആർ. ശ്രീലേഖ

Nov 28, 2025 12:42 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതി: അതിജീവിതയെ അപമാനിച്ച് ആർ. ശ്രീലേഖ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതി: അതിജീവിതയെ അപമാനിച്ച് ആർ....

Read More >>
Top Stories

News Roundup