വയനാട് ഫ്ളവർ ഷോ ഇന്ന്‌ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.

വയനാട് ഫ്ളവർ ഷോ ഇന്ന്‌ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.
Dec 1, 2025 06:45 AM | By sukanya

കൽപ്പറ്റ:വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നത് .

പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്ളവർ ഷോ നടക്കുന്നത്.

ഇന്ന്‌ വൈകുന്നേരം അഞ്ച് മണിക്ക് വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്യും.

വയനാടിന് വസന്തമൊരുക്കാൻ വർണ്ണപ്പൊലിമയോടെ ആയിരകണക്കിന് പൂക്കളാണ് പുഷ്പോൽസവത്തിൽ ഉണ്ടാവുക. ഒപ്പം മറ്റ് വിനോദങ്ങളുമുണ്ടാകും. ഹൈടെക് അമ്യൂസ് മെൻ്റ് , പായസ മേള, കൺസ്യൂമർ മേള, ഫർണ്ണിച്ചർ ഫെസ്റ്റ്, സെൽഫി പോയിൻ്റ്, ബുക്ക് ഫെയർ എന്നിവയും വിവിധ മത്സരങ്ങളുമുണ്ടാകും.

ഫ്ളവർ ഷോക്ക് തുടക്കം കുറിച്ച് ഇന്ന്‌ വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റ നഗരത്തിൽ വിളംബര ഘോഷയാത്രയും നടക്കും.

ഡിസംബർ 31 ന് പുതുവത്സരാഘോഷത്തോടെ ഫ്ളവർ ഷോ സമാപിക്കും.

Wayanad

Next TV

Related Stories
മണത്തണ കോട്ടക്കുന്നിൽ വച്ചു നടന്ന കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് സമാപിച്ചു

Dec 1, 2025 05:31 AM

മണത്തണ കോട്ടക്കുന്നിൽ വച്ചു നടന്ന കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് സമാപിച്ചു

മണത്തണ കോട്ടക്കുന്നിൽ വച്ചു നടന്ന കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ്...

Read More >>
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ അറസ്റ്റിൽ

Dec 1, 2025 05:19 AM

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ അറസ്റ്റിൽ

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ...

Read More >>
അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

Nov 30, 2025 06:35 PM

അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ...

Read More >>
പെണ്ണില്ലം പബ്ലിക്കേഷൻസ് രണ്ടാം വാർഷികാഘോഷം ഇരിട്ടിയിൽ നടന്നു

Nov 30, 2025 06:27 PM

പെണ്ണില്ലം പബ്ലിക്കേഷൻസ് രണ്ടാം വാർഷികാഘോഷം ഇരിട്ടിയിൽ നടന്നു

പെണ്ണില്ലം പബ്ലിക്കേഷൻസ് രണ്ടാം വാർഷികാഘോഷം ഇരിട്ടിയിൽ...

Read More >>
യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

Nov 30, 2025 05:37 PM

യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി ഉമേഷിന്...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല

Nov 30, 2025 04:20 PM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍...

Read More >>
Top Stories

News Roundup