സ്പന്ദനം :ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സ്പന്ദനം :ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Nov 30, 2025 03:25 PM | By Remya Raveendran

കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്പന്ദനം ഹൃദ് രോഗ നിർണ്ണയ പരിശോധനയും സൗജന്യ ഹൃദയ ശസ്ത്രക്രിയയും തുടർ ചികിൽസാ ക്യാമ്പുമാണ് സംഘടിപ്പിച്ചത്.ക്യാമ്പിലൂടെ കണ്ടെത്തിയ100 കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയയും തുടർചികിൽസയും ഉറപ്പാക്കിയത്.കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ആസ്റ്റർ വളണ്ടിയേഴ്സ്, കൊച്ചി ആസ്റ്റർ മെഡിസിറ്റി, സംയുക്തമായാണ് ഹൃദയ രോഗ മെഡിക്കൽ ക്യാമ്പ് സ്പന്ദനം സംഘടിപ്പിച്ചത്.കൊച്ചി മെഡിസിറ്റി പീഡിയാട്രിക് കാർഡിയോളജി ക്ലസ്റ്റർ മേധാവി ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.ചെറിയാൻ, കൊച്ചി മെഡിസിറ്റി പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോക്ടർ അന്നു ജോസ് പരിശോധനയ്ക്ക് നേതൃത്വം നൽകി.സ്പന്ദനം മെഡിക്കൽ ക്യാമ്പ് അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിക്ക് സെക്രട്ടറി കെ പി ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. പി ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചീഫ് ജനറൽ അഡ്മിനിസ്ട്രേഷൻ സൂപ്പി കല്ലങ്കോടൻ സ്വാഗതം പറഞ്ഞു.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡി.ജി.എം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളണ്ടിയേഴ്സ് സംസ്ഥാന കോ-ഓർഡിനേറ്റർ കെ.വി. മുഹമ്മദ് അസീം,കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ മൂസ പുളിയം പൊയിൽ, വൈസ് പ്രസിഡണ്ട് സലീം അറക്കൽ, ജോ. സെക്രട്ടറിമാരായ വി.വി. സലീം, അഷറഫ് മുപ്പറ്റ, യു.കെ. ഹാഷിം പ്രസംഗിച്ചു.സുൽഫി മാമ്പറ്റ, എ കെ ഹർഷൽ, വി.എ സിദ്ധീഖ്, വി വി മുജീബ്, കെ കബീർ ബാബു, വി ബദറുദ്ദീൻ, പി.പി. മുഹമ്മദ്, ആസ്റ്റർ വളണ്ടിയേഴ്സ് ലീഡർ ബി മുഹമ്മദ് ബഷീർ, മാർക്കറ്റിംഗ് മേധാവി നൗഷാദ്, എൻ.കെ. ഹാറൂൺ , അക്ബർ ഗൂഢ ലായ് നേതൃത്വം നൽകി.

Content Highlight: Medicalcamp

Next TV

Related Stories
ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

Jun 26, 2026 05:11 PM

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച്...

Read More >>
‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

Jun 26, 2026 04:18 PM

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി...

Read More >>
ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

Jun 26, 2026 03:06 PM

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ...

Read More >>
പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

Jun 26, 2026 03:01 PM

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

Jun 26, 2026 02:49 PM

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം...

Read More >>
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

Jun 26, 2026 02:27 PM

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722...

Read More >>
Top Stories

News Roundup

Entertainment News