കണ്ണൂർ : കണ്ണൂർ ജില്ലയിൽ അക്രമം തുടർന്ന് സി പി എം. പയ്യന്നൂർ രാമന്തളിയിൽ മഹാത്മ സ്മാരക കൾച്ചറൽ സെന്ററിലെ ഗാന്ധി ശില്പത്തിന് നേരെയാണ് അക്രമം നടന്നത്. ഗാന്ധി ശില്പത്തിന്റെ മൂക്കും കണ്ണടയും തകർത്തു. ഇന്ന് രാവിലെയാണ് ശില്പം ഭാഗികമായി തകർത്തത് സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്.
CPM violence continues: Gandhi statue destroyed in Ramanthali






































