കണ്ണൂർ : കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പിജിഡിസിഎ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 17 ന് നടക്കും. താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്റുമായി ബന്ധപ്പെടാം. ഫോണ്‍: 04602205474, 9847915099
Admission
















.jpeg)






















