അക്കൗണ്ട്‌സ് അസിസ്റ്റന്റ്

അക്കൗണ്ട്‌സ് അസിസ്റ്റന്റ്
Dec 20, 2025 11:49 AM | By sukanya

കണ്ണൂർ : ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂര്‍, വയനാട് ജില്ലാ കാര്യാലയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ക്ലീന്‍ കേരള കമ്പനി, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ ജനുവരി ഏഴിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471 2724600

Kannur

Next TV

Related Stories
കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

Dec 20, 2025 02:23 PM

കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു...

Read More >>
എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി.

Dec 20, 2025 02:08 PM

എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി.

എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി...

Read More >>
തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധസമരം നടത്തി

Dec 20, 2025 01:19 PM

തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധസമരം നടത്തി

തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധസമരം നടത്തി...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ് : അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

Dec 20, 2025 12:54 PM

തദ്ദേശ തിരഞ്ഞെടുപ്പ് : അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

തദ്ദേശ തിരഞ്ഞെടുപ്പ് : അംഗങ്ങളുടെ സത്യപ്രതിജ്ഞ...

Read More >>
ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം, അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Dec 20, 2025 12:48 PM

ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം, അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം, അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ...

Read More >>
കടബാധ്യത മൂലം വീടും സ്വത്തുക്കളും കൂപ്പണുകൾ അടിച്ചു നറുക്കെടുപ്പ് നിശ്ചയിച്ച സംഭവം;അടയ്ക്കാത്തോട് സ്വദേശിക്കെതിരെ കേസ്

Dec 20, 2025 12:16 PM

കടബാധ്യത മൂലം വീടും സ്വത്തുക്കളും കൂപ്പണുകൾ അടിച്ചു നറുക്കെടുപ്പ് നിശ്ചയിച്ച സംഭവം;അടയ്ക്കാത്തോട് സ്വദേശിക്കെതിരെ കേസ്

കടബാധ്യത മൂലം വീടും സ്വത്തുക്കളും കൂപ്പണുകൾ അടിച്ചു നറുക്കെടുപ്പ് നിശ്ചയിച്ച സംഭവം;അടയ്ക്കാത്തോട് സ്വദേശിക്കെതിരെ കേസ്...

Read More >>
Top Stories

News Roundup