തൃശ്ശൂരിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Dec 21, 2025 08:57 AM | By sukanya

തൃശ്ശൂർ: തൃശ്ശൂർ പഴുവിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.

തൃപ്രയാറിൽ തയ്യൽ കട നടത്തുകയാണ് സുൽഫത്ത്. വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് മകളും പോയതിനാല്‍ സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുന്നിയ വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു.

Thrissur

Next TV

Related Stories
ഹയർസെക്കൻഡറി അധ്യാപകർക്ക് പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

Dec 21, 2025 11:33 AM

ഹയർസെക്കൻഡറി അധ്യാപകർക്ക് പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

ഹയർസെക്കൻഡറി അധ്യാപകർക്ക് പുരസ്‌കാരം; അപേക്ഷ...

Read More >>
ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകള്‍

Dec 21, 2025 10:52 AM

ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകള്‍

ഐ.ടി.ഐ തൊഴിലധിഷ്ഠിത...

Read More >>
തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

Dec 21, 2025 10:02 AM

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ...

Read More >>
തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്‌

Dec 21, 2025 07:09 AM

തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്‌

തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്‌...

Read More >>
ക്രിസ്മസ് വിപണി കീഴടക്കാൻ കുടുംബശ്രീ

Dec 21, 2025 06:53 AM

ക്രിസ്മസ് വിപണി കീഴടക്കാൻ കുടുംബശ്രീ

ക്രിസ്മസ് വിപണി കീഴടക്കാൻ...

Read More >>
ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

Dec 20, 2025 04:57 PM

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ...

Read More >>
Top Stories










News Roundup