ക്രിസ്മസ് വിപണി കീഴടക്കാൻ കുടുംബശ്രീ

ക്രിസ്മസ് വിപണി കീഴടക്കാൻ കുടുംബശ്രീ
Dec 21, 2025 06:53 AM | By sukanya

കണ്ണൂർ :ക്രിസ്മസ് വിപണിയിൽ വിന്റർ വണ്ടർ ഭക്ഷ്യ മേളയുമായ് കുടുംബശ്രീ.

ഡിസംബർ 20 മുതൽ 27 വരെ തളിപ്പറമ്പ, ചിറവക്ക് ഹാപ്പിനെസ്സ് സ്ക്വയറിലാണ് ഫെസ്റ്റ് നടക്കുന്നത്. ഭക്ഷ്യ മേളയുടെ ജില്ലാതല ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. 12 കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകളാണ് മേളയിൽ വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്നത്. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന സ്റ്റാളുകളും ഫുഡ്‌ കോർട്ടും കേക്ക് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.

കേക്കുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കൂടാതെ കലാ സന്ധ്യയും അരങ്ങേറും. രാത്രി പത്ത് മണി വരെയാണ് മേള നടക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് ജില്ലയിലെ കുടുംബശ്രീ സി ഡി എസുകൾ കേന്ദ്രീകരിച്ച് കേക്ക് ഫെസ്റ്റുകളും നടക്കും.

കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ പി.ഒ ദീപ, കെ രാഹുൽ എന്നിവർ പങ്കെടുത്തു.

Kannur

Next TV

Related Stories
തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

Dec 21, 2025 10:02 AM

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ...

Read More >>
തൃശ്ശൂരിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Dec 21, 2025 08:57 AM

തൃശ്ശൂരിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്‌

Dec 21, 2025 07:09 AM

തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്‌

തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്‌...

Read More >>
ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

Dec 20, 2025 04:57 PM

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ...

Read More >>
പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 03:31 PM

പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ...

Read More >>
‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

Dec 20, 2025 03:12 PM

‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ്...

Read More >>
Top Stories

News Roundup