കണ്ണൂർ : യാത്രയ്ക്കിടെ ശുചിമുറികൾ കണ്ടെത്താൻ 'ക്ലൂ' (KLOO) മൊബൈൽ ആപ്പുമായി ശുചിത്വ മിഷൻ. യാത്രക്കാർക്ക് അവരുടെ ലൊക്കേഷനു തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താം.തദ്ദേശ വകുപ്പിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനാണ് ആപ് തയാറാക്കിയത്. നാളെ വൈകിട്ട് 3 ന് മന്ത്രി എം.ബി.രാജേഷ് ക്ലൂ സംവിധാനം ഉദ്ഘാടനം ചെയ്യും.
Kannur





_(17).jpeg)






_(17).jpeg)

_(30).jpeg)























