കണ്ണൂർ : ഇരിണാവിലെ രണ്ട് കടകളിൽ മോഷണം.ഇന്നലെ രാത്രിയാണ് ഇരിണാവിലെ ഫാൻസിയുടെ പൂട്ട് പൊളിച്ചു കവർച്ച നടത്തിയത്.പുറത്തിട്ട ചവിട്ടി വച്ച് മുഖം മറച്ചായിരുന്നു മോഷണം.3000 രൂപ നഷ്‍ടമായതായി കടയുടമ.തൊട്ടടുത്തുള്ള പഴകടയിലും മോഷണ ശ്രമം നടന്നു.കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.
Kannuririnav















_(17).jpeg)























