ഇരിട്ടി : ഇരിട്ടി കല്ലുമുട്ടിയിൽ നിയന്ത്രണം നഷ്ടപെട്ട കാർ റോഡ് അരികിലെ സംരക്ഷണ തൂണിൽ ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം .കീഴപ്പള്ളി സ്വദേശിനി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് .ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം . നിലം തൊടാതെ വായുവിൽ നിൽക്കുന്ന വാഹനത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു .
Iritty



.jpeg)





.jpeg)





_(17).jpeg)






















