വയനാട് ടൂറിസം കാർണിവെൽ ഇന്ന് തുടങ്ങും

വയനാട് ടൂറിസം കാർണിവെൽ ഇന്ന് തുടങ്ങും
Dec 23, 2025 04:02 PM | By Remya Raveendran

കൽപ്പറ്റ: വയനാട് മേപ്പാടി തൗസൻഡ് ഏക്കറിൽ ക്രിസ്മസ് ന്യൂഇയർ കാർണിവൽ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ ജനുവരി നാലുവരെയാണ് കാർണിവൽ. ഡിസംബർ 31ന് പ്രമുഖ റാപ്പർ വേടനും ഗൗരി ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് നടക്കും.കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും വയനാട് ടൂറിസം അസോസിയേഷനും തൗസൻഡ് ഏക്കർ ലേബർ വെൽഫെയർ കമ്മിറ്റി സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് മേപ്പാടി ടൗണിൽ നടക്കുന്ന റോഡ് ഷോയോട് കൂടി കാർണിവലിന് തുടക്കമാകും. അന്നേദിവസം വൈകിട്ട് ഏഴുമണിക്ക് സലിം ഫാമിലി അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമ്മോടുകൂടി സ്റ്റേജ് പരിപാടികൾക്ക് തുടക്കമാകും.

ഡിസംബർ 24 ന്‌ മോണിറക്ക സ്റ്റാർലിംഗ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്, 25ന് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ ഗാനമേള, 26ന് മില്ലേനിയം സ്റ്റാർസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്, 27 ഐഎംഎഫ് എ യുടെ ഫാഷൻ ഷോ, 28ന് ഗൗതം വിൻസെന്റ് നയിക്കുന്ന മ്യൂസിക്കൽ ബാൻഡ്, 29ന് അവതാർ മ്യൂസിക്കൽ നൈറ്റ് 30ന് ഗിന്നസ് മനോജാണ് ടീം അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവയും 31ന് വേടനും ഗൗരിലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്നുമാണ് സംഘടിപ്പിക്കുന്നത്. രാത്രി പാപ്പഞ്ഞിയെ കത്തിക്കുന്ന ചടങ്ങും നടക്കും.

31-ആം തീയതി പാസ് മുഖേന ആയിരിക്കും പ്രവേശനം ഉണ്ടായിരിക്കുക എന്നും സംഘാടകർ അറിയിച്ചു.ഡോ. ബോബി ചെമ്മണ്ണൂർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയി, ഇ. ഹൈദ്രു, നിസാർ ദിൽവേ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Wayanadturisamcarniwel

Next TV

Related Stories
 സർക്കാർ തിയേറ്ററുകളിൽ സിനിമ കളിക്കേണ്ടെന്ന് തീരുമാനം

Dec 23, 2025 05:23 PM

സർക്കാർ തിയേറ്ററുകളിൽ സിനിമ കളിക്കേണ്ടെന്ന് തീരുമാനം

സർക്കാർ തിയേറ്ററുകളിൽ സിനിമ കളിക്കേണ്ടെന്ന്...

Read More >>
‘ഇന്ത്യൻ ജനാധിപത്യം തകർന്നു; തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി’; ജർമ്മനിയിൽ രാഹുൽ ഗാന്ധി

Dec 23, 2025 03:28 PM

‘ഇന്ത്യൻ ജനാധിപത്യം തകർന്നു; തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി’; ജർമ്മനിയിൽ രാഹുൽ ഗാന്ധി

‘ഇന്ത്യൻ ജനാധിപത്യം തകർന്നു; തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി’; ജർമ്മനിയിൽ രാഹുൽ...

Read More >>
പേരാവൂരിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി

Dec 23, 2025 03:13 PM

പേരാവൂരിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി

പേരാവൂരിൽ കെ. കരുണാകരൻ അനുസ്മരണം...

Read More >>
ആര്യ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോൾ പാർട്ടിക്ക് പ്രഭാവം നഷ്ടമായി; CPIM ജില്ലാകമ്മിറ്റി യോഗത്തിൽ വിമര്‍ശനം

Dec 23, 2025 02:45 PM

ആര്യ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോൾ പാർട്ടിക്ക് പ്രഭാവം നഷ്ടമായി; CPIM ജില്ലാകമ്മിറ്റി യോഗത്തിൽ വിമര്‍ശനം

ആര്യ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോൾ പാർട്ടിക്ക് പ്രഭാവം നഷ്ടമായി; CPIM ജില്ലാകമ്മിറ്റി യോഗത്തിൽ...

Read More >>
റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി 70 വയസില്‍ നിന്ന് 75 വയസാക്കി ഉയര്‍ത്തി

Dec 23, 2025 02:37 PM

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി 70 വയസില്‍ നിന്ന് 75 വയസാക്കി ഉയര്‍ത്തി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി 70 വയസില്‍ നിന്ന് 75 വയസാക്കി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: ‘ പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍ ’; രമേശ് ചെന്നിത്തല

Dec 23, 2025 02:25 PM

ശബരിമല സ്വര്‍ണക്കൊള്ള: ‘ പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍ ’; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള: ‘ പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍ ’; രമേശ്...

Read More >>
Top Stories










Entertainment News