ഇരിട്ടി : ഇരിട്ടി റെയ്ഞ്ച് സമസ്ത സമ്മേളന സ്വാഗത സംഘത്തിൻ്റെ ആഭിമുഖ്യത്തിൽസമസ്ത കേരള ജംഇയത്തുൽ ഉലമ നൂറാം വാർഷികത്തിൻ്റ സന്ദേശം അറിയിച്ച് കൊണ്ട് ഇരിട്ടി പയഞ്ചേരിയിൽ നൂറ് പതാകകൾ ഉയർത്തി.
പയഞ്ചേരി മഹല്ല് ഖതീബ് ഖുബൈബ് ഹുദവി ഉദ്ഘാടനം ചെയ്തു ഇരിട്ടി റെയിഞ്ച് സ്വാഗത സംഘം ചെയർമാൻ കെ പി നൗഷാദ് മുസ്ല്യാർ പ്രാർത്ഥന നിർവ്വഹിച്ചു. ഇരിട്ടി ടൗൺ വാർഡ് കൗൺസിലർ വി പി അബ്ദുറഷീദ് , സ്വാഗത സംഘം കൺവീനർ കെ ഷൗക്കത്ത് അലി മൗലവി , മഹല്ല് സെക്രട്ടറി മുഹമ്മദ് സാബിർ , മുഹമ്മദ് മുസ്ല്യാർ , ഹുസൈൻ മുസ്ല്യാർ , റമീസ് മൗലവി SKSSF പ്രതിനിധികളായ റാഷിദ് , റഹീം മുസ്തഫ, റാഷിദ് സനൂസി , വാഹിദ് , സംസാരിച്ചു.ഹല്ല് നിവാസികളും SKSSF , SKJM , SYS പ്രതിനിധികളും പങ്കെടുത്തു
Iritty


_(30).jpeg)
.jpeg)



_(30).jpeg)
.jpeg)



























