സ്‌ക്രബ് നഴ്‌സ് നിയമനം

സ്‌ക്രബ് നഴ്‌സ് നിയമനം
Dec 27, 2025 11:35 AM | By sukanya

കണ്ണൂർ :കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്‌ക്രബ് നഴ്‌സ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനറൽ നഴ്‌സിംഗ് ആൻഡ് മിഡൈ്വഫറി /ബി.എസ്.സി നഴ്‌സിംഗ് (കേരള പി.എസ്.സി/കേരള നഴ്‌സിംഗ് കൗൺസിൽ അംഗീകാരം) യോഗ്യതയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി മൂന്നിന് രാവിലെ പത്ത് മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.

Appoinment

Next TV

Related Stories
തലശ്ശേരി നഗരസഭ: കാരായി ചന്ദ്രശേഖരന്‍ ചെയര്‍മാന്‍; വി. സതി വൈസ് ചെയര്‍പേഴ്‌സണ്‍

Dec 27, 2025 02:26 PM

തലശ്ശേരി നഗരസഭ: കാരായി ചന്ദ്രശേഖരന്‍ ചെയര്‍മാന്‍; വി. സതി വൈസ് ചെയര്‍പേഴ്‌സണ്‍

തലശ്ശേരി നഗരസഭ: കാരായി ചന്ദ്രശേഖരന്‍ ചെയര്‍മാന്‍; വി. സതി വൈസ്...

Read More >>
40 വർഷത്തിന് ശേഷം കണ്ണൂർ മുണ്ടേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്

Dec 27, 2025 02:14 PM

40 വർഷത്തിന് ശേഷം കണ്ണൂർ മുണ്ടേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്

40 വർഷത്തിന് ശേഷം കണ്ണൂർ മുണ്ടേരി പഞ്ചായത്ത് ഭരണം...

Read More >>
കേസില്‍ ബന്ധമില്ല, വേട്ടയാടരുത്, ജീവനൊടുക്കും; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി മണി

Dec 27, 2025 02:07 PM

കേസില്‍ ബന്ധമില്ല, വേട്ടയാടരുത്, ജീവനൊടുക്കും; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി മണി

കേസില്‍ ബന്ധമില്ല, വേട്ടയാടരുത്, ജീവനൊടുക്കും; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി...

Read More >>
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ‘വാക്കറു പേരാവൂർ മാരത്തൺ 2025'

Dec 27, 2025 01:08 PM

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ‘വാക്കറു പേരാവൂർ മാരത്തൺ 2025'

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ‘വാക്കറു പേരാവൂർ മാരത്തൺ...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി   ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു

Dec 27, 2025 12:20 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു എൽ ഡി എഫിലെ ബിനോയ് കുര്യൻ...

Read More >>
ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

Dec 27, 2025 12:05 PM

ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

Read More >>
Top Stories

News Roundup

GCC News