കണ്ണൂർ: മുണ്ടേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്. 40 വർഷത്തിന് ശേഷമാണ് പഞ്ചായത്തിൽ യുഡിഎഫ് ഭരണം നേടുന്നത്. നറുക്കെടുപ്പിലൂടെ യുഡിഎഫിന്റെ് സി.കെ റസീന പ്രസിഡന്റായി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ പഞ്ചായത്ത് ആണ്.ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ വോട്ടെടുപ്പിലൂടെയാണ് യുഡിഎഫ് വിജയം നേടിയത്. വോട്ടെടുപ്പിൽ യുഡിഎഫ് 11 വോട്ടുകളും എൽഡിഎഫ് 10 വോട്ടുകളും നേടി. എൽഡിഎഫിൻ്റെ ഒരുവോട്ട് അസാധുവായി.
Kannurmunderipanchayath














_(30).jpeg)



















