കണ്ണൂർ : കണ്ണൂർ തലശ്ശേരി എരഞ്ഞോളിയിൽ കോൺഗ്രസ് ക്ലബ്ബിന് നേരെ അക്രമം. എരഞ്ഞോളി മoത്തും ഭാഗത്ത പ്രിയദർശിനി ക്ലബ്ബ് അക്രമികൾ തകർത്തു. അർദ്ധരാത്രിയിലാണ് ക്ലബ്ബ് തകർത്തത്. തദ്ദേശ തിരഞെടുപ്പിൽ സി പി എം ശക്തി കേന്ദ്രമായ മഠത്തും ഭാഗം വാർഡിൽ കോൺഗ്രസ് ജയിച്ചിരുന്നു. ഇതിലുള്ള വിദ്വേഷമാണ് ക്ലബ്ബ് തകർത്തതെന്ന് കോൺഗ്രസ് '. അക്രമത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ്.
Kannur







































