കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ പി ജി ഡി സി എ, ഡി സി എ, ഡി ഡി ടി ഒ എ, സി സി എല്‍ ഐ എസ് കോഴ്സുകളുടെ ഫുള്‍ടൈം /പാര്‍ട്ട് ടൈം /ഓണ്‍ലൈന്‍ /ഓഫ്ലൈന്‍ /ഈവനിംഗ് ബാച്ചുകളിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. എസ്.സി /എസ് ടി /ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍: 0471 2550612, 9400519491, 8547005087.
Applynow



































