കണ്ണൂർ :കർഷക സംഘടനാ നേതാവ് കെ.കെ.കുഞ്ഞനന്തൻ നമ്പ്യാരുടെ സ്മരണയ്ക്ക് മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കണ്ണൂർ ജില്ലയിലെ മികച്ച നെൽക്കർഷകന് 2025 -26 വർഷത്തെ ഉർവരം നെൽക്കർഷകഅവാർഡ് നൽകും.
അപേക്ഷയും അനുബന്ധ വിവരങ്ങളും കൃഷി ഓഫിസറുടെ സാക്ഷ്യപത്രം സഹിതം ജനുവരി : 5ന് മുൻപായി സമർപ്പിക്കണം.
9961380276, 9744300439.
Kannur












.jpeg)























