ഇരിട്ടി : ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നിയാണ് (51) മരിച്ചത്.വട്ട്യറ സ്വദേശിനി സുലോചനക്ക് പരിക്ക്.മരണപ്പെട്ട ബെന്നിയുടെ സംസ്കാരം പിന്നീട്.ഭാര്യ : സിസി,മക്കൾ: സിബിൻ ,എയ്ഞ്ചൽ .സഹോദരങ്ങൾ: സണ്ണി,സജി,സിസ്റ്റർ സോഫി (കെനിയ ).
Payancheriaccident






































