സംസ്ഥാനത്ത് ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും

സംസ്ഥാനത്ത് ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും
Dec 31, 2025 12:57 PM | By sukanya

 തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിക്കണമെന്ന ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.

പുതുവത്സരാഘോഷങ്ങൾക്കായി വലിയ തോതിൽ വിനോദസഞ്ചാരികൾ എത്തുന്നതും ഹോട്ടലുകളിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് തീരുമാനം. എന്നാൽ, പ്രവർത്തന സമയം നീട്ടി നൽകുമ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന ലംഘനങ്ങൾ ഉണ്ടായാൽ ബാറുകൾ ഉടൻ അടപ്പിക്കും.

Thiruvanaththapuram

Next TV

Related Stories
‘CPI ചതിയൻ ചന്തു,കൂടെ നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു’; വെള്ളാപ്പളി നടേശൻ

Dec 31, 2025 02:48 PM

‘CPI ചതിയൻ ചന്തു,കൂടെ നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു’; വെള്ളാപ്പളി നടേശൻ

‘CPI ചതിയൻ ചന്തു,കൂടെ നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു’; വെള്ളാപ്പളി...

Read More >>
പ്രധാനമന്ത്രി മൗനം വെടിയണം, രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു; കത്ത് അയച്ച് എ എ റഹീം എംപി

Dec 31, 2025 02:33 PM

പ്രധാനമന്ത്രി മൗനം വെടിയണം, രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു; കത്ത് അയച്ച് എ എ റഹീം എംപി

പ്രധാനമന്ത്രി മൗനം വെടിയണം, രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു; കത്ത് അയച്ച് എ എ റഹീം...

Read More >>
ശിവഗിരി മഠത്തിനായി കർണാടകയിൽ 5 ഏക്കർ ഭൂമി നൽകും: സിദ്ധരാമയ്യ

Dec 31, 2025 02:02 PM

ശിവഗിരി മഠത്തിനായി കർണാടകയിൽ 5 ഏക്കർ ഭൂമി നൽകും: സിദ്ധരാമയ്യ

ശിവഗിരി മഠത്തിനായി കർണാടകയിൽ 5 ഏക്കർ ഭൂമി നൽകും:...

Read More >>
സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി

Dec 31, 2025 01:49 PM

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; കൊച്ചിയിലെ ചിക്കിങ്ങില്‍...

Read More >>
കണ്ണൂർ കാൽടെക്സിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി കാറിന് മുകളിൽ വണു : ആളപായം  ഇല്ല

Dec 31, 2025 01:25 PM

കണ്ണൂർ കാൽടെക്സിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി കാറിന് മുകളിൽ വണു : ആളപായം ഇല്ല

കണ്ണൂർ കാൽടെക്സിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി കാറിന് മുകളിൽ...

Read More >>
മണത്തണയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം

Dec 31, 2025 01:10 PM

മണത്തണയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം

മണത്തണയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്...

Read More >>
Top Stories