രാഹുലിനെതിരായ ബലാത്സം​ഗ കേസ്: പരാതിക്കാരിയെ കക്ഷി ചേർത്തു; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി

രാഹുലിനെതിരായ ബലാത്സം​ഗ കേസ്: പരാതിക്കാരിയെ കക്ഷി ചേർത്തു; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി
Jan 7, 2026 11:58 AM | By sukanya

കൊച്ചി: പാലക്കാട് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി ഹൈക്കോടതി. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.

rahulmankoottathil

Next TV

Related Stories
‘പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കും; മുഖ്യമന്ത്രിയുടെ മിഷൻ 110ൽ ശുഭപ്രതീക്ഷ’, ബിനോയ് വിശ്വം

Jan 8, 2026 02:30 PM

‘പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കും; മുഖ്യമന്ത്രിയുടെ മിഷൻ 110ൽ ശുഭപ്രതീക്ഷ’, ബിനോയ് വിശ്വം

‘പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കും; മുഖ്യമന്ത്രിയുടെ മിഷൻ 110ൽ ശുഭപ്രതീക്ഷ’, ബിനോയ്...

Read More >>
 ‘റെജി ലൂക്കോസ് പാർട്ടി അംഗമല്ല, ചാനൽ ചർച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്’; മന്ത്രി വി ശിവൻകുട്ടി

Jan 8, 2026 02:16 PM

‘റെജി ലൂക്കോസ് പാർട്ടി അംഗമല്ല, ചാനൽ ചർച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്’; മന്ത്രി വി ശിവൻകുട്ടി

‘റെജി ലൂക്കോസ് പാർട്ടി അംഗമല്ല, ചാനൽ ചർച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്’; മന്ത്രി വി...

Read More >>
വികസിത കേരളത്തിലൂടെ മാത്രമേ വികസിത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Jan 8, 2026 02:14 PM

വികസിത കേരളത്തിലൂടെ മാത്രമേ വികസിത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

വികസിത കേരളത്തിലൂടെ മാത്രമേ വികസിത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ ; ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

Read More >>
ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചു; അയ്യപ്പഭക്തന് ദാരുണാന്ത്യം

Jan 8, 2026 01:54 PM

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചു; അയ്യപ്പഭക്തന് ദാരുണാന്ത്യം

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചു; അയ്യപ്പഭക്തന്...

Read More >>
മാധവ് ഗാഡ്ഗിൽ അനുസ്മരണം

Jan 8, 2026 01:04 PM

മാധവ് ഗാഡ്ഗിൽ അനുസ്മരണം

മാധവ് ഗാഡ്ഗിൽ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള:  തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം

Jan 8, 2026 12:14 PM

ശബരിമല സ്വര്‍ണക്കൊള്ള: തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വര്‍ണക്കൊള്ള: തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക...

Read More >>
Top Stories

News Roundup