ശബരിമല സ്വര്‍ണക്കൊള്ള: തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വര്‍ണക്കൊള്ള:  തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം
Jan 8, 2026 12:14 PM | By sukanya

ശബരിമല : ശബരിമല സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രത്യേക അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവാസി വ്യവസായിയുമായി ഡി മണിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമര്‍ശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നതായിരുന്നു ഡി മണിക്ക് നേരെയുണ്ടായ ആരോപണം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായാണ് ഇടപാടുകള്‍ നടത്തിയത് എന്നും മൊഴിയുണ്ടായിരുന്നു.




Sabarimala

Next TV

Related Stories
പോളിടെക്‌നിക് കോളേജില്‍ ഒഴിവുകള്‍

Jan 9, 2026 10:18 AM

പോളിടെക്‌നിക് കോളേജില്‍ ഒഴിവുകള്‍

പോളിടെക്‌നിക് കോളേജില്‍...

Read More >>
സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Jan 9, 2026 09:29 AM

സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്വയം തൊഴില്‍ പദ്ധതിയിലേക്ക്...

Read More >>
വന്യജീവി നാല് പശുക്കളെ കൊന്നു

Jan 9, 2026 09:03 AM

വന്യജീവി നാല് പശുക്കളെ കൊന്നു

വന്യജീവി നാല് പശുക്കളെ...

Read More >>
ശ്രീനിവാസൻ അനുസ്മരണം.

Jan 9, 2026 08:51 AM

ശ്രീനിവാസൻ അനുസ്മരണം.

ശ്രീനിവാസൻ...

Read More >>
ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

Jan 9, 2026 06:14 AM

ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

ബി പി എല്‍ ആനുകൂല്യത്തിന്...

Read More >>
കെയര്‍ടേക്കര്‍ നിയമനം

Jan 9, 2026 06:11 AM

കെയര്‍ടേക്കര്‍ നിയമനം

കെയര്‍ടേക്കര്‍...

Read More >>
News Roundup