ശ്രീനിവാസൻ അനുസ്മരണം.

ശ്രീനിവാസൻ അനുസ്മരണം.
Jan 9, 2026 08:51 AM | By sukanya

ഇരിട്ടി ::ഇരിട്ടി യുവകലാസാഹിതി, ഇരിട്ടി സംഗീത സഭ, ഇരിട്ടി സംഗീത തീരം എന്നിവയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി നന്മ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച 'ശ്രീനിവാസൻ അനുസ്മരണം' യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി യുവകലാസാഹിതി പ്രസിഡന്റ്‌ ഡോ ജി ശിവരാമകൃഷ്ണൻ ആദ്യക്ഷനായി.ഇരിട്ടി സംഗീത സഭ പ്രസിഡന്റ്‌ മനോജ്‌ , നന്മ ജനറൽ സെക്രട്ടറി സന്തോഷ്‌ കോയിറ്റി, ഇരിട്ടി ആർട്സ് ആൻഡ് കാൾചറൽ ഫോറം പ്രസിഡന്റ്‌ കെ കെ ശിവദാസൻ, ഇരിട്ടി സംഗീത തീരം പ്രസിഡൻ്റ് സി സുരേഷ് കുമാർ, ചിദംബരം കലാക്ഷേത്രം ഡയറക്ടർ കൃഷ്ണൻ കെ എം, ഭരതശ്രീ കലാ ക്ഷേത്രം ഡയറക്ടർ സി കെ പദ്മനാഭൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീനിവാസൻ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് സംഗീത പരിപാടി അരങ്ങേറി.

Iritty

Next TV

Related Stories
അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

Jan 9, 2026 08:14 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി...

Read More >>
ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി;    കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

Jan 9, 2026 08:10 PM

ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന്...

Read More >>
‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ വാസവൻ

Jan 9, 2026 05:02 PM

‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ വാസവൻ

‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ...

Read More >>
കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി ഇന്ദിര

Jan 9, 2026 04:32 PM

കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി ഇന്ദിര

കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി...

Read More >>
ഫാം പ്ലാൻ ശില്പശാല സംഘടിപ്പിച്ചു

Jan 9, 2026 04:23 PM

ഫാം പ്ലാൻ ശില്പശാല സംഘടിപ്പിച്ചു

ഫാം പ്ലാൻ ശില്പശാല...

Read More >>
മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

Jan 9, 2026 03:21 PM

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി...

Read More >>
Top Stories