കണ്ണൂർ :സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കണ്ണൂര്‍ ശിശുപരിചരണ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ടേക്കേഴ്‌സിനെ (റസിഡന്‍ഷ്യല്‍) നിയമിക്കുന്നു. പ്ലസ് ടു / പ്രീഡിഗ്രി മിനിമം യോഗ്യതയുള്ള 28 നും 42 വയസ്സിനുമിടയില്‍ പ്രായമുള്ള, കുട്ടികളുടെ പരിചരണ രംഗത്ത് പ്രവര്‍ത്തന പരിചയവുമുള്ളമവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 13 ന് രാവിലെ പത്ത് മണിക്ക് പിണറായി പുത്തന്‍കണ്ടത്തുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 'വീട്' ശിശുപരിചരണ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 9745389920, 9847464613
Appoinment






































