കേളകം : ഫെയര്‍ ട്രേഡ് അലയന്‍സ് കേരള കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു .പാഠഭേതം ചീഫ് എഡിറ്റർ ടോമി മാത്യു അനുസ്മരണ പ്രഭാഷണം നടത്തി.തോമസ് കളപ്പുര, പി.എം.രമണൻ, ജോയി ചാക്കോ, ജോസ് ചേരിയിൽ, ടി.കെ. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.
Kelakam




































