കണ്ണൂർ : വളപട്ടണം-ചെറുതാഴം റോഡിൻ്റെ ബി.സി. ഓവർലേ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 12 മുതൽ 17 വരെ ഒരാഴ്ചക്കാലം പഴയങ്ങാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ എരിപുരം-കുപ്പം റോഡ് വഴി പയ്യന്നൂർ ഭാഗത്തേക്കും, പയ്യന്നൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വന്നിട്ട് തളിപ്പറമ്പിൽ പോയി പഴയങ്ങാടി ഭാഗത്തേക്കും പോകണം എന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Kannur





































