കേളകം: കുടുംബശ്രീ ജില്ലാ മിഷന്റെയും, സി ഡി എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ആയുള്ള ഏകദിന കാർഷിക ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷീര സഹകരണ സംഘ ഹാളിൽ നടന്ന പരിപാടിയിൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ അച്ഛാമ്മ ജെയിംസ് അധ്യക്ഷത വഹിച്ചു, അഗ്രി സി ആർ പി അമ്പിളി സി സ്വാഗതം ആശംസിച്ചു, കൃഷി ഓഫീസർ എം ജിഷമോൾ ബോധവത്കരണ ക്ലാസ്സ് നടത്തി, പഞ്ചായത്ത് അംഗം ലിസ്സി ജെയിംസ്, കുടുംബശ്രീ ADS അംഗങ്ങൾ ആയ ഷീന സി, അക്കൗണ്ടന്റ് ഷീബ എ തുടങ്ങിയവർ പങ്കെടുത്തു.
Karshikasilpasala







_(18).jpeg)






_(18).jpeg)




















