'ഡോക്ടർ' പദവി MBBS കാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കടക്കം ഉപയോഗിക്കാം: ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

'ഡോക്ടർ' പദവി MBBS കാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കടക്കം ഉപയോഗിക്കാം: ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്
Jan 24, 2026 09:30 PM | By sukanya

കൊച്ചി: മെഡിക്കൽ ബിരുദധാരികൾക്ക് (എം ബി ബി എസ്) മാത്രം അവകാശപ്പെട്ടതല്ല 'ഡോക്ടർ' പദവിയെന്ന് ഹൈക്കോടതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി നിയമപരമായി അങ്ങനെ 'ഡോക്ടർ' പദവി നീക്കിവെച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം 'ഡോക്ടർ' എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി.

'ഡോക്ടർ' പദവി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിഷേയൻ ( ഐ എം എ ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഫിസിയോതെറാപ്പിസ്റ്റുകൾ സഹായികൾ മാത്രമല്ല

ഫിസിയോതെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമാണെന്ന വാദത്തെ തള്ളിക്കളഞ്ഞ കോടതി, അവർക്ക് സ്വതന്ത്രമായി രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കുമടക്കം തങ്ങളുടെ പേരിനൊപ്പം 'ഡോക്ടർ' എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി.

ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിൽ വൈദഗ്ധ്യം നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാമെന്ന കോടതിയുടെ ഈ തീരുമാനം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.

Highcourt

Next TV

Related Stories
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ ദുരവസ്ഥ: പ്രധാനമന്ത്രിക്ക്‌ വീണ്ടും കത്തയച്ച്‌ പ്രിയങ്ക ഗാന്ധി എം. പി

Jan 24, 2026 03:52 PM

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ ദുരവസ്ഥ: പ്രധാനമന്ത്രിക്ക്‌ വീണ്ടും കത്തയച്ച്‌ പ്രിയങ്ക ഗാന്ധി എം. പി

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ ദുരവസ്ഥ: പ്രധാനമന്ത്രിക്ക്‌ വീണ്ടും കത്തയച്ച്‌ പ്രിയങ്ക ഗാന്ധി എം....

Read More >>
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോക്സോ പ്രതി അക്രമാസക്തനായി

Jan 24, 2026 03:44 PM

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോക്സോ പ്രതി അക്രമാസക്തനായി

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോക്സോ പ്രതി...

Read More >>
അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ട്; കേരളത്തിലാകെ 22 സ്റ്റേഷനുകളുണ്ടാകും: ഇ ശ്രീധരൻ

Jan 24, 2026 12:11 PM

അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ട്; കേരളത്തിലാകെ 22 സ്റ്റേഷനുകളുണ്ടാകും: ഇ ശ്രീധരൻ

അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ട്; കേരളത്തിലാകെ 22 സ്റ്റേഷനുകളുണ്ടാകും: ഇ...

Read More >>
ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ പരിശോധിക്കും

Jan 24, 2026 11:31 AM

ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ പരിശോധിക്കും

ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ...

Read More >>
കണ്ണൂരിൽ ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം, പരാതി നല്‍കി ബസ് ജീവനക്കാര്‍

Jan 24, 2026 10:19 AM

കണ്ണൂരിൽ ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം, പരാതി നല്‍കി ബസ് ജീവനക്കാര്‍

കണ്ണൂരിൽ ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം, പരാതി നല്‍കി ബസ്...

Read More >>
ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Jan 24, 2026 10:04 AM

ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല, ജാമ്യാപേക്ഷ ഇന്ന്...

Read More >>
Top Stories