ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Jan 24, 2026 10:04 AM | By sukanya

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്. പരാതിയിൽ പരിശോധന നടക്കുന്നുവെന്നും പോലീസ് അറിയിച്ചു.

ഇന്നലെ ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. അതേ സമയം പരാതിയിൽ ആരുടെയും പേര് ഇല്ല. ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കുന്നംകുളം കോടതി പരിഗണിക്കും. ഷിംജിതക്കായി ഇതുവരേയും കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന വേഗത്തിൽ ആക്കാനും പോലീസ് ആവശ്യപ്പെട്ടുണ്ട്.

Kozhikod

Next TV

Related Stories
ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ പരിശോധിക്കും

Jan 24, 2026 11:31 AM

ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ പരിശോധിക്കും

ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ...

Read More >>
കണ്ണൂരിൽ ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം, പരാതി നല്‍കി ബസ് ജീവനക്കാര്‍

Jan 24, 2026 10:19 AM

കണ്ണൂരിൽ ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം, പരാതി നല്‍കി ബസ് ജീവനക്കാര്‍

കണ്ണൂരിൽ ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം, പരാതി നല്‍കി ബസ്...

Read More >>
തലശേരിയിൽ ഓടുന്ന ബസിന് പിന്നിൽ തൂങ്ങിയാടി വിദ്യാർത്ഥികളുടെ റീൽസ് ചിത്രീകരണം

Jan 24, 2026 07:21 AM

തലശേരിയിൽ ഓടുന്ന ബസിന് പിന്നിൽ തൂങ്ങിയാടി വിദ്യാർത്ഥികളുടെ റീൽസ് ചിത്രീകരണം

തലശേരിയിൽ ഓടുന്ന ബസിന് പിന്നിൽ തൂങ്ങിയാടി വിദ്യാർത്ഥികളുടെ റീൽസ്...

Read More >>
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും.

Jan 24, 2026 07:09 AM

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം...

Read More >>
തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Jan 24, 2026 06:54 AM

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന്...

Read More >>
പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

Jan 23, 2026 04:49 PM

പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ...

Read More >>
Top Stories

News Roundup