പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
Jan 26, 2026 03:54 PM | By Remya Raveendran

കൽപ്പറ്റ : പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം ഒരാൾ അറസ്റ്റിൽ.  കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിന്റ നേതൃത്വത്തിൽ ആയിരുന്നു നടപടി.കുട്ടിയെ മർദിച്ച മറ്റൊരു കുട്ടിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ജൂവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി.

Content Highlight: Kalpattacase

Next TV

Related Stories
കൂട്ടുപുഴയിൽ  9 ഗ്രാം എംഡിഎംഎ യുമായി  പടിയൂർ സ്വദേശി പിടിയിൽ

Jun 23, 2026 11:52 AM

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ...

Read More >>
വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

Jun 23, 2026 11:41 AM

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍...

Read More >>
മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

Jun 23, 2026 10:59 AM

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച്...

Read More >>
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി;  3 വിദ്യാർത്ഥികൾ മരിച്ചു

Jun 23, 2026 10:50 AM

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു...

Read More >>
കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

Jun 23, 2026 09:30 AM

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി...

Read More >>
ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

Jun 23, 2026 08:19 AM

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര...

Read More >>
Top Stories

News Roundup