കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി;  3 വിദ്യാർത്ഥികൾ മരിച്ചു
Jun 23, 2026 10:50 AM | By sukanya

കൊല്ലം : കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു വിദ്യാർത്ഥികൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മുക്കോളി മുക്കിലായിരുന്നു സംഭവം. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്.

അമിത വേഗതയിലെത്തിയ ലോറി ബസ് സ്‌റ്റോപ്പില്‍ ഇടിക്കുകയും, ബസ് കാത്തു നിന്ന കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു. കുട്ടികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.

പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരിക്കേറ്റവരെ കൊട്ടാരക്കരയ്ക്ക് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.

Content Highlight: Kollam

Next TV

Related Stories
കൂട്ടുപുഴയിൽ  9 ഗ്രാം എംഡിഎംഎ യുമായി  പടിയൂർ സ്വദേശി പിടിയിൽ

Jun 23, 2026 11:52 AM

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ...

Read More >>
വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

Jun 23, 2026 11:41 AM

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍...

Read More >>
മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

Jun 23, 2026 10:59 AM

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച്...

Read More >>
കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

Jun 23, 2026 09:30 AM

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി...

Read More >>
ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

Jun 23, 2026 08:19 AM

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര...

Read More >>
പോളിയിൽ നിയമനം

Jun 23, 2026 05:46 AM

പോളിയിൽ നിയമനം

പോളിയിൽ...

Read More >>
Top Stories

News Roundup